അറുപതാംവയസില്‍ പ്രിയപ്പെട്ടവരാല്‍ റോഡരികിലേക്ക് വലിച്ചെറിയപ്പെട്ട ഒരമ്മയുണ്ട് കോഴിക്കോട് നരിക്കുനിയില്‍. സമ്പാദ്യമായി ആകെയുള്...
Audio Available in: Malayalam
Malayalam
2025
അറുപതാംവയസില്‍ പ്രിയപ്പെട്ടവരാല്‍ റോഡരികിലേക്ക് വലിച്ചെറിയപ്പെട്ട ഒരമ്മയുണ്ട് കോഴിക്കോട് നരിക്കുനിയില്‍. സമ്പാദ്യമായി ആകെയുള്ളത് വലത് കാലിലെ മന്തും ഇത്തിരി പഴകിയ തുണിയുമാണ്. അഭയം തേടി വീട്ടിലെത്തിയ സരോജിനിയെ സഹോദരനടക്കമുള്ള ബന്ധുക്കള്‍ വീട്ടില്‍ നിന്നിറക്കി വിട്ടിട് ഇന്നേക്ക് മൂന്ന് ദിവസമായി.
Audio Available in: Malayalam
അറുപതാംവയസില്‍ പ്രിയപ്പെട്ടവരാല്‍ റോഡരികിലേക്ക് വലിച്ചെറിയപ്പെട്ട ഒരമ്മയുണ്ട് കോഴിക്കോട് നരിക്കുനിയില്‍. സമ്പാദ്യമായി ആകെയുള്...
Audio Available in: Malayalam
For best experience download our app