മുണ്ടക്കൈ ഉരുൾപൊട്ടലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്ക് എത്തിയ എട്ടാം ക്ലാസുകാരൻ നാടകവേദിയിൽ മിന്നും താരമായി....
Audio Available in: Malayalam
Malayalam
2025
മുണ്ടക്കൈ ഉരുൾപൊട്ടലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്ക് എത്തിയ എട്ടാം ക്ലാസുകാരൻ നാടകവേദിയിൽ മിന്നും താരമായി. പ്രകൃതിദുരന്തത്തിന്റെ ഭീകരത പറഞ്ഞ വെള്ളപ്പൊക്കത്തിൽ എന്ന നാടകത്തിലെ നായയാണ് അമൽജിത്ത് അഭിനയിച്ചത്. നാടകത്തിലൂടെ എല്ലാവരെയും കണ്ണീരണിയിച്ചെങ്കിലും ജീവിതത്തിൽ ഇപ്പോൾ ഹാപ്പിയാണെന്ന് അമൽജിത്ത് പറയുന്നു.
Audio Available in: Malayalam
മുണ്ടക്കൈ ഉരുൾപൊട്ടലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്ക് എത്തിയ എട്ടാം ക്ലാസുകാരൻ നാടകവേദിയിൽ മിന്നും താരമായി....
Audio Available in: Malayalam
For best experience download our app