ക്ഷേത്രങ്ങളില്‍ പുരുഷന്മാര് മേല്‍വസ്ത്രം ഒഴിവാക്കേണ്ടതില്ലെന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും സ്വാമി സച്ചിദാനന്ദയ്ക്കുമെതിര...
Audio Available in: Malayalam
Malayalam
2025
ക്ഷേത്രങ്ങളില്‍ പുരുഷന്മാര് മേല്‍വസ്ത്രം ഒഴിവാക്കേണ്ടതില്ലെന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും സ്വാമി സച്ചിദാനന്ദയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി NSS. ഹിന്ദുക്കള്‍ക്കു മാത്രമാണോ ഇത്തരം വ്യാഖ്യാനങ്ങളെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ആചാരങ്ങളില്‍ സംവാദം പോലും പാടില്ലെന്നോ?
Audio Available in: Malayalam
ക്ഷേത്രങ്ങളില്‍ പുരുഷന്മാര് മേല്‍വസ്ത്രം ഒഴിവാക്കേണ്ടതില്ലെന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും സ്വാമി സച്ചിദാനന്ദയ്ക്കുമെതിര...
Audio Available in: Malayalam
For best experience download our app