തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ് നാല് പെണ്‍കുട്ടികള്‍ക്ക് പരുക്ക്. ആശുപത്രിയിലെത്തിച്ച കുട്ടികളില്‍ മൂന്നുപേരുടെ നില ഗ...
Audio Available in: Malayalam
Malayalam
2025
തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ് നാല് പെണ്‍കുട്ടികള്‍ക്ക് പരുക്ക്. ആശുപത്രിയിലെത്തിച്ച കുട്ടികളില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. സുഹൃത്തിന്റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രെയ്സ് , അലീന , എറിന് , പീച്ചി സ്വദേശി നിമ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
Audio Available in: Malayalam
തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ് നാല് പെണ്‍കുട്ടികള്‍ക്ക് പരുക്ക്. ആശുപത്രിയിലെത്തിച്ച കുട്ടികളില്‍ മൂന്നുപേരുടെ നില ഗ...
Audio Available in: Malayalam
For best experience download our app