‘ഇല്ല ഇല്ലാ തളരില്ല, ഇനിയും ഇനിയും മുന്നോട്ട്, ധീര സഖാക്കള്‍ക്കഭിവാദ്യങ്ങള്‍’... ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുമുന്നില്‍ ...
Audio Available in: Malayalam
Malayalam
2025
‘ഇല്ല ഇല്ലാ തളരില്ല, ഇനിയും ഇനിയും മുന്നോട്ട്, ധീര സഖാക്കള്‍ക്കഭിവാദ്യങ്ങള്‍’... ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുമുന്നില്‍ കേട്ട മുദ്രാവാക്യമാണ്. പെരിയ ഇരട്ടക്കൊലയില്‍ ശിക്ഷിക്കപ്പെട്ടവര്‍ ജയിലിലെത്തുമ്പോഴാണ് സിപിഎം പ്രവര്‍ത്തകരുടെ ഈ അഭിവാദ്യം നേരല്‍. മുന്നില്‍ നിന്ന് നയിക്കാന്‍ സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന് തന്നെ എത്തി.
Audio Available in: Malayalam
‘ഇല്ല ഇല്ലാ തളരില്ല, ഇനിയും ഇനിയും മുന്നോട്ട്, ധീര സഖാക്കള്‍ക്കഭിവാദ്യങ്ങള്‍’... ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുമുന്നില്‍ ...
Audio Available in: Malayalam
For best experience download our app