പാലക്കാട് കഞ്ചിക്കോട്ടെ ബ്രൂവറിക്കായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഒന്നാംഘട്ടത്തില്‍ വിദേശമദ്യ ബോട്ട്ലിങ് യൂണിറ്റ് സ്ഥ...
Audio Available in: Malayalam
Malayalam
2025
പാലക്കാട് കഞ്ചിക്കോട്ടെ ബ്രൂവറിക്കായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഒന്നാംഘട്ടത്തില്‍ വിദേശമദ്യ ബോട്ട്ലിങ് യൂണിറ്റ് സ്ഥാപിക്കാനാണ് നീക്കം. രണ്ടാംഘട്ടത്തില്‍ എഥനോളും മൂന്നാംഘട്ടത്തില്‍ മാള്‍ട്ട് സ്പിരിറ്റും നിര്‍മിക്കും. നാലാംഘട്ടമായാണ് ബ്രൂവറി സ്ഥാപിക്കുന്നത്. 600 കോടി രൂപയാണ് മുതല്‍മുടക്ക്. പദ്ധതിക്കായി വെള്ളം നല്‍കുന്നതിന് ജല അതോറിറ്റി അനുമതി നല്കി. 2023–24 മദ്യനയം അടിസ്ഥാനമാക്കിയാണ് അനുമതി നല്‍കിയത്.
Audio Available in: Malayalam
പാലക്കാട് കഞ്ചിക്കോട്ടെ ബ്രൂവറിക്കായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഒന്നാംഘട്ടത്തില്‍ വിദേശമദ്യ ബോട്ട്ലിങ് യൂണിറ്റ് സ്ഥ...
Audio Available in: Malayalam
For best experience download our app