************** എന്തൊക്കെയാണീ നാട്ടില്‍ സംഭവിക്കുന്നതെന്ന ഞെട്ടലോടെ ഇ ന്ന്പത്തനംതിട്ടയില് നിന്നുള്ള ആ വാര്‍ത്ത നമ്മള് കേട്ടു...
Audio Available in: Malayalam
Malayalam
2025
************** എന്തൊക്കെയാണീ നാട്ടില്‍ സംഭവിക്കുന്നതെന്ന ഞെട്ടലോടെ ഇ ന്ന്പത്തനംതിട്ടയില് നിന്നുള്ള ആ വാര്‍ത്ത നമ്മള് കേട്ടു. ഒരു ദളിത് പെണ്‍കുട്ടി. ദരിദ്രസാഹചര്യം. കയികതാരം.ഇപ്പോള്‍ പതിനെട്ട് വയസേ ആയുള്ളൂ. 13 വയസുമുതല്‍ 18വരെ അറുപതിലേറെപ്പേര്‍ പീഡനത്തിനിരയാക്കി.പെണ്‍കുട്ടിയുടെ മാനസിക, ഇതര ആരോഗ്യ അവസ്ഥയെപ്പറ്റിയാണ് ഈ ഘട്ടത്തിലെ പ്രഥമിക ആശങ്ക, അവള്‍ക്ക് നീതി എന്നത് പരമപ്രധാന ആവശ്യവും. കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു. ഈ കേസില്ഇനി മറനീക്കാന്‍ എന്തൊക്കെ ? അറസ്റ്റിലാകാന്‍ ആരൊക്കെ ? അന്വേഷണം എങ്ങനെ ?
Audio Available in: Malayalam
************** എന്തൊക്കെയാണീ നാട്ടില്‍ സംഭവിക്കുന്നതെന്ന ഞെട്ടലോടെ ഇ ന്ന്പത്തനംതിട്ടയില് നിന്നുള്ള ആ വാര്‍ത്ത നമ്മള് കേട്ടു...
Audio Available in: Malayalam
For best experience download our app