തൃശൂർ ഓട്ടുപാറയിൽ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ നാലുവയസുകാരി അപകടത്തിൽ മരിച്ചു. പെട്ടി ഓട്ടോറിക്ഷ , KSRTC സ്വിഫ്...
Audio Available in: Malayalam
Malayalam
2025
തൃശൂർ ഓട്ടുപാറയിൽ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ നാലുവയസുകാരി അപകടത്തിൽ മരിച്ചു. പെട്ടി ഓട്ടോറിക്ഷ , KSRTC സ്വിഫ്റ്റ് ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മുള്ളൂർക്കര സ്വദേശി നൂറ ഫാത്തിമയാണ് മരിച്ചത്. അച്ഛൻ ഉനൈസ് , അമ്മ റെയ്ഹാനത്ത് എന്നിവർക്ക് പരുക്കേറ്റു. ശർഭിണിയായ റെയ്ഹാനത്തിന്റെ കാലുകള്‍ ഒടിഞ്ഞു.
Audio Available in: Malayalam
തൃശൂർ ഓട്ടുപാറയിൽ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ നാലുവയസുകാരി അപകടത്തിൽ മരിച്ചു. പെട്ടി ഓട്ടോറിക്ഷ , KSRTC സ്വിഫ്...
Audio Available in: Malayalam
For best experience download our app